ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന
മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂ എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്.
ഇംഗ്ലീഷിൽ :റോസ്, തമിഴില്‍ റോജാ. ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്.
വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ
വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമമ്പാടും അറിയപ്പെടുന്നു.
ഊടിയിലെ റോസ് ഗാർഡനിൽ 5000-ത്തോളം വർഗ്ഗങ്ങളിലുള്ള റോസാച്ചെടികൾ ഉണ്ട്.
ഏകദേശം 25,000 പരം ഇനങ്ങളിലുള്ള പനിനീർച്ചെടികൾ ലോകത്തിന്റെ
വിവിധഭാഗങ്ങളിൽ ഉണ്ട് . നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി
പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ് പനിനീർ.
ഇന്ഗ്ലാണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത്......................




No comments:
Post a Comment