Friday, April 29, 2011

സുര്യകാന്തി

ഒരു വാര്‍ഷിക സസ്യമാണ്  സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട്  3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തില്‍  കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.
ഭക്ഷ്യഎണ്ണയുടെ    ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകള്‍  ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.









3 comments:

hafeez said...

സൂര്യകാന്തി ഒറ്റക് കാണുന്നതിനേക്കാള്‍ എത്രയോ ഭംഗിയാണ് സൂര്യകാന്തി തോട്ടം കാണാന്‍ . ആന്ധ്രയിലെ ഒരു സൂര്യകാന്തി തോട്ടം ഞാന്‍ കണ്ടിട്ടുണ്ട് .. അതി മനോഹരം

shansiya said...

എന്റെ ഈ മരുഭുമി പഠനത്തിനിടയില്‍ ഇവയൊക്കെ ഒരുബാട് മനസ്സിനെ കുളിര്‍മയിപ്പിക്കുന്ന ഒന്നാണ്............

Kadalass said...

മനോഹരം!
പൂക്കളെ ഇഷ്ടപ്പെടാത്തവരുണ്ടൊ?
ഉണ്ടാവില്ല...