ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ
സസ്യം ആണ് താമര.താമരയാണ് ഇന്ത്യയുടെ ദേശ്യ പുഷ്പ്പം.കുടാതെ ഈജിപിറ്റിന്റെയും
ദേശീയ പുഷ്പമാണിത്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera)
എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം
വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്.
(ഉദാഹരണം: പങ്കജാക്ഷി)
താമരനൂൽ എന്നത് താമരവളയത്തികത്തുള്ള നൂലിനെയാണു്.
താമരയുടെ തണ്ടിനെ താമരവളയം..
സരസ്വതിയും ബ്രഹ്മാവും താമരയിൽ ആസനസ്ഥരാണ് എന്നും
വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ് ബ്രഹ്മാവിന്റെ ഇരിപ്പിടം
എന്നും ഹൈന്ദവ ഐതിഹ്യങ്ങളാണ്.

11 comments:
all wishes
nice snaps
കണ്ടിട്ട് കൊതിയാവുന്നു
പൂക്കളില്‍ പി എച്ച് ഡി എടുക്കാന്‍ ഉള്ള പ്ലാന്‍ ആണോ ? നല്ല ഫോട്ടോകള്‍ .. അടുത്തത് ഏതാണ്? ...ആശംസകള്‍ ...
നല്ല ഫോട്ടോകള്‍. ആശംസകള്‍ ..
വളരെ മനോഹരമായ ചിത്രങ്ങൾ!
എല്ലാ ആശംസകളും!
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ ...
എനിക്കും അതെ പറയാനുള്ളൂ...ഫോടോ അത് എവിടുന്നാ...പിന്നെ ഇതാണ് താമര അല്ലെ...നന്നായി
@hafeez sir.കമന്റിനു..ഒരുബാട് നന്ദി എത്ര തവണ പൂക്കളുടെ പി എച്ച് ഡി എടുത്താലും മതിയാവില്ല അത്രയ്ക്ക് ആകര്‍ഷകമായ നിറ ഭംഗിയാണ് അവയ്ക്ക്.............
പ്രകൃതിയുടെ വരതാനങ്ങളില് ഏറ്റവ്വും സ്രെഷ്ട്ടമായവ.......
@Jefu Jailaf ....... @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ @Naushu.....@ആചാര്യന്......സുഹുര്ത്ത്കള്ക്ക് ..എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി..............
നല്ല ഫോട്ടോസ്... നല്ല വിവരണം... ആശംസകള്‍
Post a Comment